.
അഗ്നിപരീക്ഷ ------ fire exam
അഗ്നിപര്‍വ്വതം ------ firerock
അടിക്കാട് ------ beat forest
അടിക്കുറിപ്പ് ------ beat note
അധികപ്രസംഗം ------ excess speach
അധികപ്രസംഗി ------ excess speachi
അമ്മായിയമ്മപോര് ------ mother-in-law war
അരക്കെട്ട് ------ half toe
അരക്കൈനോക്കുക ------ hanlf hand look
ആട്ടവിളക്ക് ------ wheatflour lamp
ആണിക്കല്ല് ------ nail stone
ആനക്കള്ളന്‍ ------ elephant thief
ഇരട്ടപ്പേര് ------ twins name
ഇരുട്ടടി ------ dark beat
ഉച്ചകോടി ------ midday core
ഉപ്പുമാവ് ------ salt mangotree
ഓട്ടക്കൈ ------ hole hand
ഓലപ്പുര ------ palmtree leaf tree
കണക്കപ്പിള്ള ------ maths pilla
കരിനാക്ക് ------ carbon tongue
കരിമരുന്ന് പ്രയോഗം ------ black medicine applications
കവിള് ------ 'poet'il
കളിമണ്ണ് ------ play mud
കാക്കപ്പൊന്ന് ------ crow gold
കൊല്ലവര്‍ഷം ------ kill year
കൈക്കൂലി ------ hand wages
ഗര്‍ഭവാക്യം ------ pregnancy sentence
ചോരക്കുഞ്ഞ് ------ blood baby
തലച്ചോറ് ------ head rice
താളിയോല ------ shampo palmtree leaf
തുമ്പിക്കൈ ------ dragon-fly hand
നാഗപടം ------ snake picture
നീര്‍ക്കുതിര ------ water horse
പള്ളിവേട്ട ------ church hunt
പരശുരാമന് ------ axe raman
പുകയില ------ smoke leaf
ഭൂമിശാസ്ത്രം ------ earth science
മരമണ്ടന്‍ ------ tree fool
മല്‍ങ്കാക്ക ------ hill crow
മുഖസ്തുതി ------ face raise
വൈരക്കല്ല് ------ enmity stone
ശവകുടീരം ------ deadbody hut
സര്‍പ്പസന്തതി ------ snkae sons
സ്ത്രിധനം ------ woman wealth
ഹസ്തദാനം ------ hand gift
മുള്ളന്‍പന്നി ------ throny pig
മുഴക്കോല് ------ tumour stick
മരുമക്കള്‍ ------ desert childrens
മണല്‍ക്കാട് ------ sandy forest
.
13 comments:
എന്റെ ദൈവമേ-My GOD
ഞാന്‍ ഓടി.........
ചില സ്ഥലങ്ങളില്‍ ഇംഗ്ലീഷില്‍ അക്ഷര പിശാച് ഉണ്ട്.
ഉച്ചകോടി ------ midday crore
അരക്കൈനോക്കുക ------ half hand look
ഡിക്ഷനറി ആവുമ്പോള്‍ അക്ഷരപിശാച് പാടില്ലല്ലോ അല്ലേ ? :)))
സംഭവം അടിപൊളി.
കയ്യും കണക്കുമീല്ലാതെ = withouറt hand and mathematics
ഹോ....ഇതൊക്കെ ഖാദര്‍ പറഞ്ഞതു പോലെ കയ്യും കണക്കുമില്ലാതെ....സോ നൈസ്....
തെറ്റുകള്‍ ഉണ്ട്...അതു ഒഴിവാക്കിയാല്‍ നല്ലതാണു.
നീലം:- ബ്ലും
വെള്ളാന:- വൈറ്റ് എലിഫെന്റ്.
കുഴിയാന:- പിറ്റ് എലിഫെന്റ്.
കടല:- ഷോപ്പ്ല
കന്യാസ്ത്രീ:- വിര്‍ജിന്‍ വുമണ്‍.
പാതിരി:- ഹാഫ് രി.
കുടിയന്:- ഡ്രിങ്കന്.
സീബ്രാ:- കടല്‍ മുലക്കച്ച.
ഇങ്ങനെ പോകാം നമ്മള്‍ക്ക്. മൈ ഗ്രാന്‍ഡ് ഫാദര്‍ ഈസ് സ്റ്റില്‍ വോക്കിംഗ് ലൈക്ക് ബീന്‍സ്. [എന്റെ അപ്പച്ചന് ഇപ്പോഴും പയറു പോലെ നടക്കുന്നു] എന്ന് പറഞ്ഞ എന്റെ കൂട്ടുകാരന് ഷിബു ബുഷിനെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.
സസ്നേഹം,
പഴമ്പുരാണംസ്
അടിപൊളി.....അടിപൊളി.
ഹ ഹ. കൊള്ളാമല്ലോ ഡിക്ഷണറി :)
ഗൊള്ളാം..:)
ദിസ് ടൈപ്പ് ഓഫ് അഗ്രികള്‍ച്ചര്‍ വില്‍ നോട്ട് വാക്ക് ഇന്‍ മൈ ക്ലാസ് റൂം ( ഈമാതിരി കൃഷി എന്റെ ക്ലാസ് റൂമില്‍ നടക്കില്ലെന്ന് ) എന്ന് മാഷ് പറഞ്ഞതോര്‍ത്തു..
OT
അരീക്കോടന്‍ മാഷല്ല.
nalla effort.keep it up
powder powdered
കൊന്ന പൂവ് = killed flower
:)
ഗ്ലീഷ്ഗ്ലീഷ് ഗ്ലീഷ് ഗ്ഗ്ലീഷ്
ഗ്ലീഷ്ഗ ഗ്ലീഷ് ഗ്ഷ്ഗ്ലീഷ്
Post a Comment