Tuesday, November 25, 2008

മം(ഇം)ഗ്ലീഷ് നി(ഡി)ക്ഷണറി : manglish dictionary

.


അഗ്നിപരീക്ഷ ------ fire exam
അഗ്നിപര്‍വ്വതം ------ firerock
അടിക്കാട് ------ beat forest
അടിക്കുറിപ്പ് ------ beat note
അധികപ്രസംഗം ------ excess speach
അധികപ്രസംഗി ------ excess speachi
അമ്മായിയമ്മപോര് ------ mother-in-law war
അരക്കെട്ട് ------ half toe
അരക്കൈനോക്കുക ------ hanlf hand look
ആട്ടവിളക്ക് ------ wheatflour lamp
ആണിക്കല്ല് ------ nail stone
ആനക്കള്ളന്‍ ------ elephant thief
ഇരട്ടപ്പേര് ------ twins name
ഇരുട്ടടി ------ dark beat
ഉച്ചകോടി ------ midday core
ഉപ്പുമാവ് ------ salt mangotree
ഓട്ടക്കൈ ------ hole hand
ഓലപ്പുര ------ palmtree leaf tree
കണക്കപ്പിള്ള ------ maths pilla
കരിനാക്ക് ------ carbon tongue
കരിമരുന്ന് പ്രയോഗം ------ black medicine applications
കവിള്‍ ------ 'poet'il
കളിമണ്ണ് ------ play mud
കാക്കപ്പൊന്ന് ------ crow gold
കൊല്ലവര്‍ഷം ------ kill year
കൈക്കൂലി ------ hand wages
ഗര്‍ഭവാക്യം ------ pregnancy sentence
ചോരക്കുഞ്ഞ് ------ blood baby
തലച്ചോറ് ------ head rice
താളിയോല ------ shampo palmtree leaf
തുമ്പിക്കൈ ------ dragon-fly hand
നാഗപടം ------ snake picture
നീര്‍ക്കുതിര ------ water horse
പള്ളിവേട്ട ------ church hunt
പരശുരാമന്‍ ------ axe raman
പുകയില ------ smoke leaf
ഭൂമിശാസ്ത്രം ------ earth science
മരമണ്ടന്‍ ------ tree fool
മല്‍ങ്കാക്ക ------ hill crow
മുഖസ്തുതി ------ face raise
വൈരക്കല്ല് ------ enmity stone
ശവകുടീരം ------ deadbody hut
സര്‍പ്പസന്തതി ------ snkae sons
സ്ത്രിധനം ------ woman wealth
ഹസ്തദാനം ------ hand gift
മുള്ളന്‍‌പന്നി ------ throny pig
മുഴക്കോല്‍ ------ tumour stick
മരുമക്കള്‍ ------ desert childrens
മണല്‍ക്കാട് ------ sandy forest

.

13 comments:

Rejeesh Sanathanan said...

എന്‍റെ ദൈവമേ-My GOD

ഞാന്‍ ഓടി.........

Joker said...

ചില സ്ഥലങ്ങളില്‍ ഇംഗ്ലീഷില്‍ അക്ഷര പിശാച് ഉണ്ട്.
ഉച്ചകോടി ------ midday crore
അരക്കൈനോക്കുക ------ half hand look

ഡിക്ഷനറി ആവുമ്പോള്‍ അക്ഷരപിശാച് പാടില്ലല്ലോ അല്ലേ ? :)))

സംഭവം അടിപൊളി.

ഖാദര്‍ said...

കയ്യും കണക്കുമീല്ലാതെ = withouറt hand and mathematics

siva // ശിവ said...

ഹോ....ഇതൊക്കെ ഖാദര്‍ പറഞ്ഞതു പോലെ കയ്യും കണക്കുമില്ലാതെ....സോ നൈസ്....

Senu Eapen Thomas, Poovathoor said...
This comment has been removed by the author.
Senu Eapen Thomas, Poovathoor said...

തെറ്റുകള്‍ ഉണ്ട്‌...അതു ഒഴിവാക്കിയാല്‍ നല്ലതാണു.

നീലം:- ബ്ലും

വെള്ളാന:- വൈറ്റ്‌ എലിഫെന്റ്‌.

കുഴിയാന:- പിറ്റ്‌ എലിഫെന്റ്‌.

കടല:- ഷോപ്പ്‌ല

കന്യാസ്ത്രീ:- വിര്‍ജിന്‍ വുമണ്‍.

പാതിരി:- ഹാഫ്‌ രി.

കുടിയന്‍:- ഡ്രിങ്കന്‍.

സീബ്രാ:- കടല്‍ മുലക്കച്ച.

ഇങ്ങനെ പോകാം നമ്മള്‍ക്ക്‌. മൈ ഗ്രാന്‍ഡ്‌ ഫാദര്‍ ഈസ്‌ സ്റ്റില്‍ വോക്കിംഗ്‌ ലൈക്ക്‌ ബീന്‍സ്‌. [എന്റെ അപ്പച്ചന്‍ ഇപ്പോഴും പയറു പോലെ നടക്കുന്നു] എന്ന് പറഞ്ഞ എന്റെ കൂട്ടുകാരന്‍ ഷിബു ബുഷിനെ ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

സസ്നേഹം,
പഴമ്പുരാണംസ്‌

Areekkodan | അരീക്കോടന്‍ said...

അടിപൊളി.....അടിപൊളി.

നിരക്ഷരൻ said...

ഹ ഹ. കൊള്ളാമല്ലോ ഡിക്ഷണറി :)

ബഷീർ said...

ഗൊള്ളാം..:)


ദിസ്‌ ടൈപ്പ്‌ ഓഫ്‌ അഗ്രികള്‍ച്ചര്‍ വില്‍ നോട്ട്‌ വാക്ക്‌ ഇന്‍ മൈ ക്ലാസ്‌ റൂം ( ഈമാതിരി കൃഷി എന്റെ ക്ലാസ്‌ റൂമില്‍ നടക്കില്ലെന്ന് ) എന്ന് മാഷ്‌ പറഞ്ഞതോര്‍ത്തു..
OT
അരീക്കോടന്‍ മാഷല്ല.

Anonymous said...

nalla effort.keep it up

കടവന്‍ said...

powder powdered

ചേച്ചിപ്പെണ്ണ്‍ said...

കൊന്ന പൂവ് = killed flower

:)

Anonymous said...

ഗ്ലീഷ്ഗ്ലീഷ് ഗ്ലീഷ് ഗ്ഗ്ലീഷ്
ഗ്ലീഷ്ഗ ഗ്ലീഷ് ഗ്ഷ്ഗ്ലീഷ്

: :: ::